You Searched For "എം വി ഗോവിന്ദന്‍"

പാലക്കാട് എല്‍ഡിഎഫിന് നല്ല വിജയസാധ്യത; മതനിരപേക്ഷ വോട്ടുകള്‍ യു.ഡി.എഫ് പാളയത്തില്‍ എത്തിക്കാന്‍ ജമാത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ശ്രമിച്ചുവെന്നും എം വി ഗോവിന്ദന്‍
ജമാഅത്തൈ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും ആശയ തടങ്കലിലാണ് മുസ്ലീംലീഗ്; സാദിക്കലി തങ്ങള്‍ക്ക് എതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം പാര്‍ട്ടി നിലപാട് തന്നെയെന്ന് എം വി ഗോവിന്ദന്‍
ഒരു ദളിത് മുഖ്യമന്ത്രിക്കുള്ള സാധ്യത ഇല്ലാതാക്കി;  കെ രാധാകൃഷ്ണനെ പിണറായി ഒതുക്കിയതിന് ചേലക്കര മറുപടി പറയുമെന്ന് കുഴല്‍നാടന്‍; തരംതാണ ജാതിരാഷ്ട്രീയം കളിക്കുന്നെന്ന് എം.വി ഗോവിന്ദന്‍
നവീന്‍ ബാബുവിന് ഒപ്പം തന്നെ! ദിവ്യയെ കാണാന്‍ വിലക്കില്ലെന്ന് ഗോവിന്ദന്‍ മാഷ് പ്രഖ്യാപിച്ചതോടെ ആദ്യം വനിതാ ജയിലില്‍ കാണാന്‍ എത്തിയത് ഭാര്യ; പി കെ ശ്യാമള അടക്കം നേതാക്കളുടെ പ്രവാഹം; കൈവിടില്ലെന്ന സന്ദേശവുമായി പി വി ഗോപിനാഥും, ബിനോയ് കുര്യനും; ദിവ്യക്ക് സന്തോഷ വാര്‍ത്തയ്‌ക്കൊപ്പം ദു:ഖ വാര്‍ത്തയും
കേഡറെ കൊല്ലാനല്ല, തിരുത്താനാണ് നടപടി; ദിവയ്ക്ക് പറ്റിയ തെറ്റുതിരുത്തി മുന്നോട്ടുപോകും; ദിവ്യയുടെ അടുത്ത് ഇനിയും പാര്‍ട്ടി നേതാക്കള്‍ പോകുമെന്നും എം വി ഗോവിന്ദന്‍
പാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദം ആര്‍ക്കുഗുണം ചെയ്യും? സിപിഎമ്മില്‍ തര്‍ക്കവും ഭിന്നതയും; നീല പെട്ടി, പച്ച പെട്ടി, മഞ്ഞ പെട്ടി എന്ന് പറഞ്ഞുനടക്കുന്നത് എല്‍ഡിഎഫിന് ദോഷമെന്ന് എന്‍ എന്‍ കൃഷ്ണദാസ്; കള്ളപ്പണം വന്നുവെന്ന വാദം മുറുക്കി കൃഷ്ണദാസിനെ തള്ളി ജില്ലാ സെക്രട്ടറി; എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് ഗോവിന്ദനും
താന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറില്‍; സുഹൃത്ത് കയറിയ തന്റെ കാര്‍ സര്‍വീസിന് കൊടുത്തു; രണ്ടുകാറിലാണ് കെ പി എം ഹോട്ടലില്‍ നിന്നുപോയതെന്ന് സ്ഥിരീകരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; രാഹുല്‍ പറഞ്ഞത് കളവെന്ന് സിപിഎം; പാലക്കാട് പണം എത്തിച്ചത് വി ഡി സതീശന്റെ വാഹനത്തിലെന്ന് എ കെ ഷാനിബ്
കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ട്, വിവരങ്ങള്‍ വൈകാതെ പുറത്തുവരും; വന്നപണം എങ്ങനെ കൈകാര്യം ചെയ്തെന്ന് പൊലീസ് പരിശോധിക്കട്ട;  എന്തോ മറയ്ക്കാനുള്ളതിനാലാണ് യുഡിഎഫ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്: എം വി ഗോവിന്ദന്‍
കൊടകര കുഴല്‍പ്പണ കേസ്: വി ഡി സതീശന്റെ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടതിന്റെ തുടര്‍ച്ച; സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ഏജന്‍സികളെ രക്ഷപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍
കേരളത്തില്‍ ഉടനീളം ബിജെപി കള്ളപ്പണം ഒഴുക്കി; എല്ലാ നടന്നത് കേന്ദ്ര നേതൃത്വം അറിഞ്ഞുകൊണ്ട്; ഇ.ഡി അന്വേഷിക്കണം, അവര്‍ നിലവില്‍ അന്വേഷിക്കുന്നത് പ്രതിപക്ഷത്തിന്റെ കേസുകള്‍ മാത്രം; ബിജെപിക്കെതിരെ എം വി ഗോവിന്ദന്‍; കള്ളപ്പണത്തിന് തെളിവുകള്‍ കയ്യിലുണ്ടെന്ന് തിരൂര്‍ സതീഷ്
തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്; അത് താന്‍ പറയുന്നില്ല; അതിന് മറുപടി സതീശന്‍ പറഞ്ഞോട്ടെ; സുരേഷ് ഗോപിയുടെ പരാമര്‍ശത്തില്‍ എം വി ഗോവിന്ദന്‍